പയ്യോളി: കൊളാവിപ്പാലത്തെ പടിഞ്ഞാറെകൊളാവി മാതു (96) നിര്യാതയായി. ഭർത്താവ്: പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ പരേതനായ ചോയി. മക്കൾ: കുഞ്ഞിക്കണ്ണൻ, കണാരൻ, സരോജിനി, ജാനു, ചിരുതകുട്ടി, ചന്ദ്രിക, ശാന്ത, ലീല, വസന്ത. മരുമക്കൾ: കണ്ണൻ, വാസു, നാരായണൻ, ഗോവിന്ദൻ ,ബാബു, രാജൻ, ശാന്ത, സതി, പരേതനായ ബാല