കല്ലാച്ചി: കല്ലാച്ചി ടൗണിലെ ആദ്യകാല സി.പി.എം പ്രവർത്തകൻ തണ്ണിപ്പന്തലിൽ ചാത്തു (80) നിര്യാതനായി. മക്കൾ: ബാബു(സ്പെയർ പാർട്സ് ഷോപ് കല്ലാച്ചി), രഞ്ജിത്ത് (ഖത്തർ), ഗിരീഷ്(റോയൽ ഫർണിച്ചർ നാദാപുരം), ഷീബ, ഷൈബ. മരുമക്കൾ: ദിനേശൻ, അശോകൻ, ബിന്ദു, ബാഷിദ, ബിൻസി. സഹോദരങ്ങൾ: കണാരൻ, മന്ദി, മാതു, പരേതനായ കേളപ്പൻ.