ചേമഞ്ചേരി: പൊയിലിൽ കുട്ടികൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കൾ: സന്തോഷ്, സരിത, പരേതനായ സജിത്ത്. മരുമക്കൾ: ബാബു, രജില.