കൂമുള്ളി: കുന്നത്തറയിലെ മേക്കുന്നത്ത് കുഞ്ഞായൻകുട്ടി (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജംഷീർ, നദീർ, ഹാജറ. മരുമക്കൾ: ജാസ്മിൻ, ഫെബിന, മഹസൂം.