വടകര: ചോറോട് ചാമക്കണ്ടിയിൽ അബ്ദുൽ ഷുക്കൂർ (69) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സിജാസ്, ഷഫീഖ, അസ്ലം, സാഗർ. മരുമക്കൾ: അസ്ലം ചന്ദ്രബത്ത്, നദിറ സിജാസ്, ഹന്ന സാഗർ. മാതാവ്: കുഞ്ഞയിഷു. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അഷ്റഫ്, സുബൈദ, ജമീല, അബ്ദുൽ റഹിം.