ബാലുശ്ശേരി: വീര്യമ്പ്രം ചാമുണ്ടിപ്പറയിൽ നാണി (92) നിര്യാതയായി. മക്കൾ: ചന്ദ്രൻ, വിജയൻ, സന്തോഷ് (കെ.ജി.ബി കട്ടിപ്പാറ), ചന്ദ്രമതി,പരേതരായ ദേവി, സരോജിനി, ലളിത. മരുമക്കൾ: ചന്ദ്രിക, പ്രസന്ന, അനിത, ശശിധരൻ, പരേതരായ ബാലൻ, ഭാസ്കരൻ.