മാത്തോട്ടം: ഷാനാസ് ഹൗസിൽ കെ.വി. ബീരാൻകോയ ഹാജി (80) നിര്യാതനായി. മുസ്ലിം ലീഗ് മാത്തോട്ടംശാഖാ കമ്മിറ്റി വൈസ് പ്രസിഡൻറ്, മാത്തോട്ടം ശിഹാബ് തങ്ങൾ മെമ്മോറിയൽ റിലീഫ് കമ്മിറ്റി വൈസ് പ്രസിഡൻറ്, മാത്തോട്ടം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ഇസ്മായിൽ, സംഷാദ്, ജാസ്മിൻ. മരുമക്കൾ: ഹസൻകോയ, റഫീഖ്, ആസിയ. സഹോദരങ്ങൾ: പരേതരായ പാത്തുമൈ, മാമുക്കോയ.