വടകര: മേമുണ്ട പരേതനായ തുണ്ടിയിൽ ഇബ്രാഹീമിെൻറ ഭാര്യ പാത്തു ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (ദുബൈ), അബ്ദുൽ കരീം, അബ്ദുൽ ലത്തീഫ് (ഖത്തർ), സാറ. മരുമക്കൾ: അബ്ദുറഹിമാൻ, റസിയ, സുബൈദ, താഹി