ചെറുവണ്ണൂർ: സ്രാമ്പ്യ പരേതനായ പുതിയറ മാളിയേക്കൽ മൂസക്കോയയുടെ ഭാര്യ പാത്തൈ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: പി.എം. അബ്ദുൽ നാസർ ഹാജി, അബ്ദുൽ ബഷീർ, ഫൈസൽ റഹ്മാൻ, സുബൈദ, ജമീല, നൂർജഹാൻ, ഹൈറുന്നിസ. മരുമക്കൾ: പരേതനായ ഹംസ ഹാജി, ഉസ്മാൻ കോയ ഹാജി, അഷറഫ്,വി. പി. മുഹമ്മദ്, സുഹറ സറീന, സാബിറ.