ഒളവണ്ണ: കയറ്റി-ലക്ഷംവീട് മാനാടത്ത് കൃഷ്ണൻകുട്ടി (72) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശോബീഷ് കുമാർ, പ്രവീൺ, പ്രബിത. മരുമകൻ: സുധീഷ്