കോഴിക്കോട്: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ചേലേമ്പ്ര ഗോകുലത്തിൽ സദനം കെ. ഗോപാലൻ (80) നിര്യാതനായി. ഭാര്യ: കെ.പി. ചിന്നമ്മു. മക്കൾ: ഡോ. കെ.ജി. അജിത് കുമാർ (വെറ്ററിനറി യൂനിവേഴ്സിറ്റി, പൂക്കോട്), കെ.ജി. അനു കെ. ഗോപാലൻ (ഡെവലപ്മെൻറ് ഓഫിസർ, എൽ.ഐ.സി തിരുവനന്തപുരം). മരുമക്കൾ: ഡോ. കവിത രാജഗോപാലൻ (വെറ്ററിനറി യൂനിവേഴ്സിറ്റി, പൂക്കോട്), കെ.ആർ. ജിജു പ്രജിത് (ജോയൻറ് ഡയറക്ടർ ഓഫ് ട്രഷറീസ്, തിരുവനന്തപുരം).