കോവൂർ: വിമുക്ത ഭടനും ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്ന ഓമശ്ശേരി താഴത്ത് മൂലചാലിൽ എം.സി. ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സജിത്ത് കോവൂർ, സിന്ധു, ഇന്ദു, സന്ധ്യ. മരുമക്കൾ: മനോജ്കുമാർ, രാജേഷ്, ബാബു, ശ്രീജിത്ത്, ഷിജില.