ബേപ്പൂർ: ഇല്ലിക്കൽ ഷഖീഷ് (46-സീനിയർ മാനേജർ ഹർമൻ ഇൻറർനാഷനൽ ബാംഗ്ലൂർ) നിര്യാതനായി. ഭാര്യ: ബീറ്റ ചന്ദ്രൻ. പിതാവ്: ഷൺമുഖൻ, മാതാവ്: വസന്ത. മക്കൾ : മാനസ്, തേജസ്. സഹോദരികൾ: ഷഖില, റീജ, ഷൈമ.