കോഴിക്കോട്: പരേതരായ കൃഷ്ണദാസിെൻറയും പ്രേമവല്ലിയുടെയും മകൻ അരക്കിണർ മനോഹർ നിവാസിൽ കുന്നത്തടത്തിൽ മനോഹർ (54) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: പ്രേം നിധിൽ കൃഷ്ണ (കണ്ണൻ), സഹോദരങ്ങൾ: മായ രാധാകൃഷ്ണൻ, മനോലത, മബിത സുധീഷ്.