നല്ലളം: കേരള മുസ്ലിം ജമാഅത്ത് നല്ലളം ഈസ്റ്റ് ശാഖ ഫിനാൻസ് സെക്രട്ടറിയും ബദരിയ സുന്നി സെൻറർ സ്ഥാപക അംഗവും, സിറാജ് പത്രത്തിെൻറ ഏജൻറുമായ എ.പി അബ്ദുല്ല കോയ (48) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റുബീന. മക്കൾ: നിഹാൽ (ട്രഷറർ, എസ്.എസ്.എഫ് നല്ലളം ഈസ്റ്റ്), നബീൽ (ജനറൽ സെക്രട്ടറി എസ്.എസ്.എഫ് നല്ലളം ഈസ്റ്റ്), നുസൈബ്. സഹോദരങ്ങൾ: അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ, സീതിക്കുട്ടി.