പറമ്പിൽ ബസാർ: ചൂലങ്ങോട്ട് രാജരമണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ മാസ്റ്റർ. മക്കൾ: പ്രവീൺ കുമാർ (കേരള ബാങ്ക് കോഴിക്കോട്), പ്രമോദ് കുമാർ (മുൻ ദേശാഭിമാനി ജീവനക്കാരൻ), പ്രശാന്ത് കുമാർ (ഇൻഷുറൻസ് സർവയർ). മരുമക്കൾ: പ്രസീത (ജില്ല ട്രഷറി -കോഴിക്കോട്), അമിത, ദിവ്യ.