ജാതിയേരി: കുനിയിൽ താമസിക്കുന്ന പൈങ്ങേൻറവിട മൊയ്തു (73) നിര്യാതനായി. ദീർഘകാലം ജാതിയേരി ശാഖ മുസ്ലിം ലീഗ് പ്രസിഡൻറും ചെറുമോത്ത് മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപകാംഗവും ജാതിയേരി ടൗണിലെ പി.വി ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: ഇസ്മായിൽ (ഖത്തർ), അഷ്റഫ്, സക്കീർ, സമീറ, സുബൈദ, ജസീല, റിഷാന. മരുമക്കൾ: അലി, ബഷീർ, വി.സി. നിസാർ, കെ.കെ. ഷഫാദ്, നസീറ, ആയിഷ, ഫരീദ. സഹോദരങ്ങൾ: അബൂബക്കർ, നബീസ, ബിയ്യാത്തു, പരേതനായ കുഞ്ഞബ്ദുല്ല.