കൂമുള്ളി: പുത്തഞ്ചേരിയിലെ എളങ്ങോട്ടുമ്മൽ അബു (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ, സെക്കീന. മരുമക്കൾ: ഷമിത, മുസ്തഫ. സഹോദരങ്ങൾ: പോക്കർ, കുഞ്ഞായിൻകുട്ടി, ബീവി, മമ്മു, പരേതനായ മൊയ്തീൻ കുഞ്ഞ്.