പുറമേരി: കോഴിക്കോട് ഗോവിന്ദപുരത്ത് താമസിക്കുന്ന പുറമേരി താഴെപുനത്തിൽ ടി.പി.ഭാസ്കരക്കുറുപ്പ് (74) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ഹരികൃഷ്ണൻ ഫ്രണ്ട്സ് ഫാർമ), ഹരിപ്രസാദ് (അബൂദബി), അമൃത പാർവതി (അധ്യാപിക, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പ്രീജ (ഭവൻസ് സ്കൂൾ കോഴിക്കോട്), ബവിത (അബൂദബി), പ്രദീഷ് (ഖത്തർ). സഹോദരി: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ.