പയ്യോളി: ജനാധിപത്യ മഹിള അസോസിയേഷൻ തിക്കോടി നോർത്ത് മേഖല കമ്മിറ്റി ജോ. സെക്രട്ടറി പള്ളിക്കര, താഴത്തെ പറമ്പത്ത് ഉഷ (60) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: സഞ്ജന, സനോഷ്ണ, സന്ദീപ്. മരുമക്കൾ: അനിൽ കുമാർ (ബഹ്റൈൻ), രാജേഷ്, നിമ്മി. സഹോദരങ്ങൾ: സുരേഷ്, ശോഭ, ബീന, ഷീല, പരേതരായ ശശി, സന്തോഷ്