കക്കോടി: പടിഞ്ഞാറ്റുംമുറി കൊളാപ്പൊയിലില് പരേതരായ ഗംഗാധരന് നമ്പ്യാരുടെയും സുലോചന അമ്മയുടെയും മകന് 'ദേവികൃപ' യില്‍ കെ.പി.അനില്‍കുമാര്‍ (54) നിര്യാതനായി. കരാട്ടെ അധ്യാപകനും കക്കോടിയിലെ ജീപ്പ് ഡ്രൈവറുമായിരുന്നു. ഭാര്യ: ദീപ. മക്കള്‍: ആദര്‍ശ്, ആദിത്യ.