കൂടരഞ്ഞി: ആദ്യകാല ടിമ്പർ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) നേതാവ് കൽപ്പൂര് മാപ്പിളവീട്ടിൽ അഹമ്മദ് കുട്ടി (77) നിര്യാതനായി. ഭാര്യ: ഉണ്ണിപ്പാത്തുമ്മ. മക്കൾ: അബ്ദുൽ സലീം (മരക്കച്ചവടം), നിസാർ, ഉമ്മുസൽമ, സജീർ(ദമ്മാം), റസിയ, നജീബ് കൽപ്പൂര് (കോൺഗ്രസ് മുക്കം ബ്ലോക്ക് ജനറൽ സെക്രട്ടറി), അബ്ദുൽ ഹക്കീം. മരുമക്കൾ: അബ്സാർ, അസീസ്, നിസാറ ബീഗം, സക്കീന, ഫസീല, ഷഹന ഷെറിൻ, നിഷാന, മുംതാസ്. സഹോദരൻ: ബീരാൻ.