വടകര (മുട്ടുങ്ങൽ): വെന്നപ്പാലിച്ചി മീത്തൽ സുലൈഖ (63) നിര്യാതയായി. ഭർത്താവ്: മഹമൂദ്. മക്കൾ: കാസിം, ആയിഷ, ജമീല, അബൂബക്കർ. മരുമക്കൾ: ശാഹിദ, യൂസഫ്, ഇബ്രാഹിം, റൈഹാനത്ത്.