കോഴിക്കോട്: മാങ്കാവ് ഗോക്കാട്ടിൽപറമ്പ് കച്ചേരിക്കുന്ന് പുതിയടത്ത് പത്മനാഭൻ (69-റിട്ട: എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: പി.കെ. വത്സല. മക്കൾ: വിദ്യ അനീഷ്, പി. വിപിൻ (അബൂദബി). മരുമക്കൾ: അനിഷ്, ധന്യശ്രീ വിപിൻ.