കക്കട്ടിൽ: കണ്ടോത്ത് കുനിയിലെ മീറംപാറ മുഹമ്മദ് ഉണ്ണി എന്ന മയമുണ്ണി (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അയ്യൂബ്, സഫിയ, അസ്മ, ഇല്യാസ് (ജി.എച്ച്.എസ് നരിക്കുനി), അനസ്, ഹാരിസ്. മരുമക്കൾ: ഫൗസിയ, പോക്കർ, ഉസ്മാൻ, മുബീന (ജി.എച്ച്.എസ്.എസ് പൂനൂർ), ജസ്രിയ, ആബിദ.