ചേമഞ്ചേരി: കാപ്പാട് മീത്തലെ കുന്നുമ്മൽ കൈച്ചുമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അബു. മക്കൾ: മുഹമ്മദ്, ശരീഫ, സുബൈദ, മൂസക്കോയ. മരുമക്കൾ: റംല, റസാഖ്, അസിസ്. സഹോദരങ്ങൾ: അഹ്മദ് കോയ, മൊയ്തീൻ കോയ.