കൊടുവള്ളി: ആവിലോറ കോന്നാലിൽ കളത്തിങ്ങാപറമ്പിൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ. സഹോദരങ്ങൾ: പരേതനായ കാദിരി ഹാജി, അയമ്മദ് ഹാജി, കദീശ, ആയിശ.