വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ പീടികക്കണ്ടി കുഞ്ഞാലിയുടെ ഭാര്യ ജമീല (58) നിര്യാതയായി. മകൻ: ജമാൽ (ഏലിയാട്ട് ടൂൾസ് മാഹി). മരുമകൾ. നദീറ. സഹോദരങ്ങൾ. മൂസ, ആസ്യ, ഖദീജ, പരേതനായ അമ്മദ് ഹാജി.