കൊയിലാണ്ടി: എളാട്ടേരി ചെറുപുനത്തിൽ രാഘവൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാഗേഷ്, രാഖി. മരുമക്കൾ: വിനീത, സുവിഷ്ണു.