പയ്യോളി: ഇരിങ്ങൽ പുത്തൻ വളപ്പിൽ വിശ്വനാഥൻ (72) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: വിപിൻദാസ് (വി.ഇ.ഒ മേലടി ബ്ലോക്ക്), വിനീഷ്. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: ഭാസ്കരൻ, പവിത്രൻ, ചന്ദ്രൻ, സുധർമൻ, പവിത്രി, വിനോദിനി.