പയ്യോളി: പള്ളിക്കര പുളിഞ്ഞോളി താഴെ നഫീസ (65) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: സലീം, സാജിർ, ഫിറോസ്, ബുഷ്റ. മരുമക്കൾ: സിറാജ്, ഷാഹിദ, അഫ്സത്ത്, റുസ്മിന.