എകരൂല്‍: മങ്ങാട് വടക്കെ നെരോത്ത് പാലോന്ന്കുഴിയിൽ ഇബ്രാഹിം മുസ്ലിയാർ (56) നിര്യാതനായി. ഭാര്യ: സുഹറ (കാന്തപുരം). മക്കൾ: സിറാജുദ്ദീൻ ബാഖവി(സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പൂനൂർ റേഞ്ച് സെക്രട്ടറി), മുഹമ്മദ് ശാഫി (വിദ്യാർഥി, മർക്കിൻസ് ബംഗളൂരു), ജലാലുദ്ദീൻ, സുമയ്യ. മരുമക്കൾ: ഉമർ സഖാഫി (പ്രസി. എസ്.വൈ.എസ് നെല്ലാങ്കണ്ടി യൂനിറ്റ്), മുബശ്ശിറ. സഹോദരങ്ങൾ: ഹസൻ കോയ, മുഹമ്മദ്, അബൂബക്കർ, അബ്ദുൽ മജീദ്, മൊയ്തീൻകുട്ടി, ഖദീജ.