കൊയിലാണ്ടി: മധുരിമ സ്റ്റോർ നടത്തിയിരുന്ന കൊല്ലം വലിയ വീട്ടിൽ മൊയ്തീൻ കുട്ടി (74-റോസ് മഹൽ വെള്ളറക്കാട്) നിര്യാതനായി. മക്കൾ: സോഫിയ, ഫൈസൽ (ഖത്തർ), അബ്ദുൽ ഗഫൂർ, സാജിത, നഹാസ്. മരുമക്കൾ: അബ്ദുൽ ഷുക്കൂർ (ജുമാന സ്റ്റോർ, കൊയിലാണ്ടി), ജുനൈദ് മൂടാടി, ലാഇഖ, റുക്കിയ, ഇർഫാന. സഹോദരങ്ങൾ: കുഞ്ഞയിശ, മുഹമദ്, അബ്ദുറഹ്മാൻ, പരേതരായ അബ്ദുൽ ഖാദർ, ആമിന.