പയിമ്പ്ര: പരേതനായ പാട്ടത്തിൽ രാജെൻറ ഭാര്യ സജിതകുമാരി (54) നിര്യാതയായി. മക്കൾ: ആതിര (എൽ.ഐ.സി), അവിനാശ്. മരുമകൻ: ശ്യാംചന്ദ്.