ബേപ്പൂർ: മാറാട് വായനശാലക്ക് സമീപം മഠത്തിൽ അപ്പുക്കുട്ടൻ (79) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അനീഷ് കുമാർ (സി.പി.എം സാഗരസരണി ബ്രാഞ്ച് സെക്രട്ടറി, മാത്തോട്ടം ലോക്കൽ കമ്മിറ്റി അംഗം), ദീപേഷ്, പ്രജീഷ് കുമാർ, പരേതനായ സുജീഷ് കുമാർ. മരുമക്കൾ: മിനി, റെനിത, ബവിജ.