തൂണേരി: മുടവന്തേരിയിലെ പരേതനായ ആനപ്പാറക്കൽ അമ്മദ് ഹാജിയുടെ ഭാര്യ ഹലീമ (88) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ്, പാത്തു, ആയിശ. മരുമക്കൾ: പാത്തൂട്ടി, കുഞ്ഞബ്ദുല്ല, എം.കെ. അബ്ദുല്ല.