വേളം: ശാന്തിനഗർ നാഗത്ത് മീത്തൽ കുമാരൻ (67) നിര്യാതനായി. പാലേരി പാറക്കടവ് സ്വദേശിയാണ്. ഭാര്യ: പരേതയായ മാതു. മക്കൾ: അനിൽകുമാർ, അനിത. മരുക്കൾ: സജീവൻ, രൻസി. സഹോദരങ്ങൾ: ആണ്ടി, ജാനു, രാജൻ, പരേതനായ കുഞ്ഞിരാമൻ.