നാദാപുരം: എളയടത്തെ മംഗലത്ത് കുഞ്ഞബ്ദുല്ല (87) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ജമീല, അമ്മദ് (ദുബൈ), ആസ്യ. മരുമക്കൾ: ഒ.പി. ഹമീദ്, ലൈസ്, ആബിദ. സഹോദരിമാർ. കുഞ്ഞ്യയ്ശ, പരേതയായ കുഞ്ഞാമി.