ഇരിങ്ങണ്ണൂർ: താഴെകക്കുറയിൽ പരേതനായ കണ്ണെൻറ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: രാജു, അനിത, ചന്ദ്രി. പരേതരായ ബാലൻ, രവി. മരുമക്കൾ: സുനിൽകുമാർ, കുമാരൻ തുണേരി, സീത.