പുറമേരി: പുറമേരി ഗീതാലയത്തിൽ താമസിക്കുന്ന ഒറ്റപുരക്കൽ നാരായണ കുറുപ്പ് (റിട്ട. ആർമി - 90) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: ഗീത, രമണി (ചെന്നൈ), സുധ, ജയപ്രഭ. മരുമക്കൾ: പരേതനായ ദിവാകരൻ, വിജയൻ (ചെന്നൈ), രാംദാസ്, ജയരാജ്.