വെണ്ണക്കോട്: പുതിയോത്ത് മൂസ മുസ്ലിയാർ (58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ഷാഫി സഖാഫി, മുഹമ്മദ് റാഫി, മുഹമ്മദ് ഫായിസ് സഖാഫി, ഫാത്തിമ സുഹൈല, സഫ്വാൻ, ഫാത്തിമ സഹല. ജാമാതാക്കൾ: അബ്ദുൽ ഹകീം സഖാഫി, അബ്ദുസ്സലാം സഖാഫി, ഫാത്തിമ ഹുസ്ന, ജസ്ന ജബിൻ, ആതിഖ ജഹാന. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ഇബ്രാഹീം ഫൈസി, ഖദീജ.