എടക്കാട്: പരേതനായ പനോളി ചാത്തുവിെൻറ മകൻ രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ഷിജു, ഷീത്തേഷ്, ഷിബിന. മരുമക്കൾ: സുനിൽ കുമാർ, ശ്രീപ്രിയ, പ്രജുല. സഹോദരങ്ങൾ: സരോജിനി, പരേതരായ അപ്പു, മനോഹരൻ, ഗോപി. സഞ്ചയനം വെള്ളിയാഴ്ച.