കോഴിക്കോട്: കുടിൽതോട് ചാക്കാറ്റ്ത്താഴം ശ്രീനിവാസൻ (80) നിര്യാതനായി. ഭാര്യ: ബേബിഗിരിജ. മക്കൾ: ബിനീഷ്, ലിനീഷ്, റെനീഷ. മരുമക്കൾ: ഷിജിന, അഞ്ജു, ഷാജി. സഹോദരങ്ങൾ: അമ്മിണി, തങ്കം, പരേതയായ ലക്ഷ്മി.