പട്ടർപാലം: ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പാഞ്ചേരി കൃഷ്ണൻകുട്ടി (83) നിര്യാതനായി. ഭാര്യ: സുധാലേഖ. മക്കൾ: ഷഫി (സീനിയർ മാനേജർ, മലബാർ മെഡിക്കൽ കോളജ്), ഷംന. മരുമക്കൾ: അപർണ (അസി. പ്രഫസർ, എസ്. എൻ. കോളജ്, കണ്ണൂർ), നിജേഷ് (നിർമല തിയറ്റർ, മൊകേരി). സഹോദരങ്ങൾ: ദേവി, സൗമിനി, ഹരിദാസൻ (റിട്ട. തഹസിൽദാർ), പരേതരായ ജാനു, ചാത്തുക്കുട്ടി (റിട്ട. റവന്യൂ ഇൻസ്പെക്ടർ), ബാലൻ, ശ്രീധരൻ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ.