കൊയിലാണ്ടി: അരങ്ങാടത്ത് പടിഞ്ഞാറെ ആലുള്ളകണ്ടി പെണ്ണൂട്ടി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ചാത്തുക്കുട്ടി കുറുപ്പ്. മക്കൾ: സുമതി, വിലാസിനി, രാജൻ, രാജി. മരുമക്കൾ: ബാലൻ, ജനാർദനൻ, സിന്ധു.