കോഴിക്കോട്: പരേതരായ എലത്തൂർ അമ്പലപ്പറമ്പിൽ കരിയാത്തെൻറയും അരുത്തേയിയുടെയും മകൻ എ. അശോകൻ (63) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ജിഷ്ന വിനോദ്, ജിഷ്മ ശ്രീനാഥ്. മരുമക്കൾ: വിനോദ്, ശ്രീനാഥ്. സഹോദരങ്ങൾ: പരേതയായ സൗമിനി, ചന്ദ്രിക.