ചേമഞ്ചേരി: അത്തോളി സ്വദേശിയും പൂക്കാട് കാഞ്ഞിലശ്ശേരിയിലെ കച്ചവടക്കാരനും ചേലക്കര സി.എച്ച്. മൂസ (മണ്ടോകണ്ടി -95) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, അസീസ്, സിദ്ധിഖ്, റഫീഖ്. റഹിയ. മരുമക്കൾ: റിയാസ്, ആരിഫ, ഷെരീഫാ, റുബീന, ഷഹന.