കോട്ടൂളി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞോളി ശ്രീധരെൻറ മകൻ അഞ്ജിത് കാഞ്ഞോളി (42) നിര്യാതനായി. മാതാവ്: ദാക്ഷായണി (റിട്ട. പ്രധാനാധ്യാപിക). ഭാര്യ: നൂർജഹാൻ. മക്കൾ: അമീഷ, അമേയ. സഹോദരങ്ങൾ: ഡോ. ശ്രീജിത് കാഞ്ഞോളി (സുവോളജി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല), ജൂബിത്ത് കാഞ്ഞോളി (അലമ്പിക് ഫാർമസ്യൂട്ടിക്കൽസ്), ഷിഞ്ജിത്ത്.