കൊയിലാണ്ടി: പഴയകാല മുസ്ലിം ലീഗ് നേതാവും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ മീത്തലെപീടികയില്‍ ഹംസ (76) നിര്യാതനായി. പരേതരായ അമേത്ത് കുട്ടിഹസെൻറയും വെള്ളേൻറകത്ത് സൈനബയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: ഷാഹിദ്, നസീം (ഇരുവരും കുവൈത്ത്), നഷീത്ത് (ദുബൈ), ജാബിര്‍ (യു.എസ്.എ). മരുമക്കള്‍: അജ്ന, നസ്ല, മുംതഹാന്‍, ഹാജറ. സഹോദരങ്ങള്‍: മുഹമ്മദ്, മുസ്തഫ (ഖത്തര്‍), അബ്ദുൽ കരീം (മുന്‍ ചന്ദ്രിക അക്കൗണ്ടൻറ്), ഫാത്തിമ.