ചേമഞ്ചേരി: തിരുവങ്ങൂർ ഭഗവതി കണ്ടി ചന്ദ്രൻ (63) നിര്യാതനായി. പഴയകാല വോളിബാൾ താരവും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂർ യൂനിറ്റ് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. പിതാവ്: പരേതനായ കേളുക്കുട്ടി. മാതാവ്: ലക്ഷ്മി. ഭാര്യ: സുമതി. മക്കൾ: ദിവ്യ, ദീപക്, ദീപേഷ്. മരുമക്കൾ: പ്രമോദ്, അനുശ്രി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കരുണൻ, രവീന്ദ്രൻ (ബ്രദേഴ്സ് ഹയർ ഗുഡ്സ്, വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവങ്ങൂർ യൂനിറ്റ് പ്രസിഡൻറ്), രാധ, പരേതനായ രാജീവ്.